Challenger App

No.1 PSC Learning App

1M+ Downloads
"ഒരു ദിവസം ഉറങ്ങി എഴുന്നേറ്റപ്പോൾ പതിവില്ലാത്തമട്ടിൽ, പുലർച്ചെയുള്ള സ്വപ്നം താൻ മാത്രമല്ല, മറ്റൊരാൾ കൂടി കണ്ടുകൊണ്ടിരുന്നതായി സാംസയ്ക്ക് അനുഭവപ്പെട്ടു" - ഈ വാക്യത്തോടെ ആരംഭിക്കുന്ന മലയാള നോവൽ ഏത് ?

Aഉടൽഭൌതികം

Bപട്ടുനൂൽപ്പുഴു

Cകാന്തൽ

Dമരണവംശം

Answer:

B. പട്ടുനൂൽപ്പുഴു

Read Explanation:

• മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനായ എസ് . ഹരീഷ് രചിച്ച നോവലാണ് 'പട്ടുനൂൽപ്പുഴു • "ഒരു ദിവസം ഉറങ്ങി എഴുന്നേറ്റപ്പോൾ പതിവില്ലാത്തമട്ടിൽ, പുലർച്ചെയുള്ള സ്വപ്നം താൻ മാത്രമല്ല, മറ്റൊരാൾ കൂടി കണ്ടുകൊണ്ടിരുന്നതായി സാംസയ്ക്ക് അനുഭവപ്പെട്ടു" ഈ വാക്യത്തോടെ ആരംഭിക്കുന്ന നോവലാണിത് • മലയാളത്തിലെ സമകാലിക എഴുത്തുകാരിൽ ശ്രദ്ധേയനായ എസ്. ഹരീഷ്, നിഗൂഢതയും റിയലിസവും കലർന്ന സവിശേഷമായ ആഖ്യാനശൈലിയാണ് ഇതിൽ പിന്തുടരുന്നത് • എസ്. ഹരീഷിന്റെ ഏറ്റവും പ്രശസ്തമായ കൃതികൾ '- മീശ' (നോവൽ), 'ആഗസ്റ്റ് 17' (നോവൽ), 'ആദം' (കഥാസമാഹാരം) .


Related Questions:

താഴെ പറയുന്നവയിൽ ശ്രീനാരായണഗുരുവിന്റെ കൃതി ഏത് ?
Nalappat Narayana Menon has immortalised himself in Malayalam poetry by his beautiful elegy
മലയാളത്തിലെ ആദ്യ ' ഓഡിയോ നോവൽ ' ഏതാണ് ?
തച്ചനക്കര എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുനൂറ്റാണ്ടുകാലത്തെ മലയാളിയുടെ സാമൂഹിക പരിണാമങ്ങളെ അവതരിപ്പിക്കുന്ന കൃതി?
Which of the following statements best captures the essence of "Landscapes of Loss: The Story of an Indian drought by kavitha iyer