App Logo

No.1 PSC Learning App

1M+ Downloads
ഒരു കുതിര ശക്തി (1 HP) എന്നത് ------- വാട്ട് ആകുന്നു .

A1000 വാട്ട്

B100 വാട്ട്

C764 വാട്ട്

D746 വാട്ട്

Answer:

D. 746 വാട്ട്

Read Explanation:

1 HP എന്നത് 746 watt(W) / 0.746 kilowatts (kW)  


Related Questions:

രണ്ടു ചാർജുകൾക്കിടയിലുള്ള ആകർഷണമോ വികർഷണമോ ആയ ബലത്തെ മൂന്നാമതൊരു ചാർജിന്റെയോ അല്ലെങ്കിൽ മറ്റ് അധിക ചാർജിന്റെയോ സാന്നിധ്യം സ്വാധീനിക്കപ്പെടുന്നില്ല എന്ന് പറയുന്നത് താഴെ പറയുന്നവയിൽ ഏത് നിയമമാണ്?
1 കുതിര ശക്തി എന്നാൽ :
SI unit of luminous intensity is
എക്സ് റേ കടന്നുപോകാത്ത ലോഹം ഏതാണ് ?
മഴത്തുള്ളികളുടെ ഗോളാകൃതിയ്ക്കു കാരണമായ ബലം