One must come here, _____ ? Choose the correct question tag.
Amustn't one
Bmust one
Cisn't one
Daren't one
Answer:
A. mustn't one
Read Explanation:
ഒരു statement "one" ൽ ആരംഭിച്ചാൽ ആ tag ന്റെ pronoun ഉം "one" തന്നെ ആയിരിക്കണം .
ഇവിടെ ചോദ്യം പോസിറ്റീവ് ആയതിനാൽ tag നെഗറ്റീവ് ആയിരിക്കണം. Auxiliary verb "must" ആയതിനാൽ ഉത്തരം mustn't one ആണ്.