One should do one's duty first, _______ ? Choose the correct question tag.
Ashouldn't one
Bshould one
Cdon't you
Disn't it
Answer:
A. shouldn't one
Read Explanation:
ഒരു statement "one" ൽ ആരംഭിച്ചാൽ ആ tag ന്റെ pronoun ഉം "one" തന്നെ ആയിരിക്കണം .
ഇവിടെ ചോദ്യം പോസിറ്റീവ് ആയതിനാൽ tag നെഗറ്റീവ് ആയിരിക്കണം. auxiliary verb "should"
ആയതിനാൽ ഉത്തരം shouldn't one ആണ് .