Challenger App

No.1 PSC Learning App

1M+ Downloads
അധികം സംസാരിക്കുന്നവൻ എന്നതിന്റെ ഒറ്റപ്പദം ?

Aവാഗ്മി

Bപരിവാദകൻ

Cവാചാലൻ

Dപ്രേക്ഷകൻ

Answer:

C. വാചാലൻ

Read Explanation:

പ്രേക്ഷകൻ - കാഴ്ചക്കാരന്‍ പരിവാദകൻ - ആവലാതിക്കാരന്‍, അപവാദം പറയുന്നവന്‍ വാഗ്മി - സാര്‍ഥകമായും ഫലപ്രദമായും വാക്കുകള്‍ പ്രയോഗിക്കുന്ന ആൾ


Related Questions:

ഒറ്റപ്പദം കണ്ടെത്തുക 'ഭാരതത്തെ സംബന്ധിച്ചത്'
ഒറ്റപ്പദം എഴുതുക- "ഈശ്വരൻ ഇല്ലെന്നു വാദിക്കുന്നവൻ"
കുടിക്കാൻ ആഗ്രഹിക്കുന്ന ആൾ - ഒറ്റപദം ഏത്?
'ഗാനം ചെയ്യാവുന്നത്' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക
അറിയാനുള്ള ആഗ്രഹം - ഒറ്റപ്പദം ഏതാണ്?