Challenger App

No.1 PSC Learning App

1M+ Downloads
"കുടിക്കാൻ ആഗ്രഹിക്കുന്നവൻ" - ഒറ്റപ്പദമാക്കുക.

Aപിപാസു

Bപിപാസ

Cവെള്ളം

Dമുമുക്ഷു

Answer:

A. പിപാസു

Read Explanation:

  • മോക്ഷം ആഗ്രഹിക്കുന്നയാൾ - മുമുക്ഷു

  • ഉയരാൻ ആഗ്രഹിക്കുന്നവൻ - ഉൽപതിഷ്ണു

  • കടന്നു കാണുന്നവൻ - ക്രാന്തദർശി

  • ഗൃഹത്തെ സംബന്ധിച്ചത് - ഗാർഹികം

  • നല്ലഹൃദയം ഉള്ളവൻ - സഹൃദയൻ


Related Questions:

ഒറ്റപ്പദം കണ്ടെത്തുക-'വിനയത്തോടു കൂടിയവൻ'
' കാണാനുള്ള ആഗ്രഹം ' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക
ഒറ്റപ്പദം കണ്ടെത്തുക - ചിന്തയിൽ മുഴുകിയവൻ
പറയുന്ന ആൾ - ഒറ്റപ്പദമേത് ?

ഒറ്റപ്പദം എഴുതുക

പഠിക്കുവാൻ ആഗ്രഹമുള്ള ആൾ