App Logo

No.1 PSC Learning App

1M+ Downloads
'നാഴികയുടെ അറുപതിലൊരു പങ്ക്'

Aമണിക്കൂർ

Bനൊടി

Cവിനാഴിക

Dഅഹിണി

Answer:

C. വിനാഴിക

Read Explanation:

  • സമയത്തിൻ്റെ വ്യത്യസ്ത അളവുകളാണ് നാഴിക, വിനാഴിക, മണിക്കൂർ, നൊടി, എന്നൊക്കെ പറയുന്നത്.

  • ഒരു നാഴിക - 24 മിനിട്ട്

  • ഒരു വിനാഴിക - 24 സെക്കൻഡ്

  • 60 വിനാഴിക - 1 നാഴിക

  • 60 നാഴിക - 24 മണിക്കൂർ


Related Questions:

പ്രസാദം - പ്രാസാദം എന്നീ പദങ്ങളുടെ അർത്ഥം വരുന്നവ ഏതാണ് ?
ജാമാതാവ് എന്ന പദത്തിൻ്റെ അർത്ഥം ?
താഴെ കൊടുത്തവയിൽ നഃ പുംസക ലിംഗം അല്ലാത്തത് ഏത് ?
പൂങ്കുല എന്ന് അർത്ഥം വരുന്ന പദമേത് ?
അർത്ഥമെഴുതുക -അളി