Challenger App

No.1 PSC Learning App

1M+ Downloads
' ഊഞ്ഞാൽ ' ആരുടെ രചനയാണ് ?

Aഎം കെ മേനോൻ

Bതകഴി ശിവശങ്കരപ്പിള്ള

Cഎസ് കെ പൊറ്റക്കാട്

Dഎം ടി വാസുദേവൻ നായർ

Answer:

A. എം കെ മേനോൻ

Read Explanation:

വിലാസിനി എന്ന തൂലിക നാമം ഉള്ള എം കെ മേനോനാണ് അവകാശികളുടെയും കർത്താവ്


Related Questions:

'Vicharaviplavam' is the work of .....................
ബൊഹീമിയൻ ചിത്രങ്ങൾ ആരുടെ യാത്രാവിവരണ കൃതിയാണ്?
ഇന്ത്യൻ ഭാഷയിൽ രചിക്കപ്പെട്ട ഏറ്റവും ബൃഹത്തായ നോവൽ ഏത്?
'ഉദ്യാനവിരുന്ന് 'എന്ന കവിത ആരുടെതാണ്?
രണ്ടിടങ്ങഴി എന്ന നോവൽ രചിച്ചതാര്?