Verb ൽ ആരംഭിക്കുന്ന sentence കളെ ആണ് imperative sentence കളെന്ന് പറയുന്നത്.Imperative sentence കളുടെ passive voice എഴുതുന്നതിനുള്ള structure =Let+object+be+v3(third form of verb).
ഇവിടെ തന്നിരിക്കുന്ന sentence, imperative sentence ആയതിനാൽ passive voice, "Let the door be opened" എന്നാണ് .