കാർബൺ ആറ്റങ്ങൾക്കിടയിൽ ഏക ബന്ധനം മാത്രമുള്ള ഓപ്പൺ ചെയിൻ ഹൈഡ്രോകാർബണുകൾ ഏത് വിഭാഗത്തിൽപ്പെടുന്നു?Aആൽക്കീൻBആൽക്കൈൻCആൽക്കെയ്ൻDആരോമാറ്റിക് ഹൈഡ്രോകാർബൺAnswer: C. ആൽക്കെയ്ൻ Read Explanation: ആൽക്കെയ്നുകളിൽ കാർബൺ ആറ്റങ്ങൾക്കിടയിൽ സിംഗിൾ ബോണ്ടുകൾ മാത്രമേ ഉണ്ടാകൂ. അവ തുറന്ന ശൃംഖലകൾ ആയിരിക്കും. Read more in App