Challenger App

No.1 PSC Learning App

1M+ Downloads
മിന്നൽ പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ ഉത്തരകാശിയിൽ നടക്കുന്ന ഓപ്പറേഷൻ ?

Aഓപ്പറേഷൻ വരുൺ

Bധരാലി

Cഗംഗാ പ്രവാഹ്

Dനന്ദാദേവി രക്ഷാ

Answer:

B. ധരാലി

Read Explanation:

  • കരസേന , വ്യോമസേന, എൻ ഡി ആർ എഫ് ,എസ് ഡി ആർ എഫ് , ബോർഡർ റോഡ് ഓർഗനൈസേഷൻ, പ്രാദേശിക ഭരണകൂടം എന്നിവ സംയുക്തമായി നടത്തുന്ന ഓപ്പറേഷൻ

  • ഉത്തരാഖണ്ഡ് മുഖ്യമന്ത്രി -പുഷ്കർ സിങ് ധാമി


Related Questions:

How many categories of disasters are officially notified under the Disaster Management (DM) Act?

ദേശീയ ദുരന്ത പ്രതികരണ നിധിയെ (NDRF) സംബന്ധിച്ചുള്ള ശരിയായ പ്രസ്താവന(കൾ) തിരഞ്ഞെടുക്കുക.
(i) 2005-ലെ ദേശീയ ദുരന്ത നിവാരണ നിയമത്തിലെ സെക്ഷൻ 46 പ്രകാരമാണ് NDRF സ്ഥാപിച്ചത്.
(ii) സംസ്ഥാന ഓഡിറ്റർ ജനറലാണ് NDRF-ന്റെ ഓഡിറ്റിംഗ് നടത്തുന്നത്.
(iii) ദേശീയ ദുരന്ത അടിയന്തര നിധിക്ക് (NCCF) പകരമായാണ് NDRF നിലവിൽ വന്നത്.
(iv) NDRF ദുരന്ത പ്രതികരണത്തിന് മാത്രമായി ഉപയോഗിക്കുന്നു, പുനരധിവാസ പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടുന്നില്ല.

Which of the following was treated as a notified disaster during the Covid-19 pandemic?

കേരളത്തിലെ സന്നദ്ധസേനയെ (Volunteer Force) സംബന്ധിച്ച് താഴെ പറയുന്നവയിൽ ഏതാണ്/ഏതൊക്കെയാണ് ശരിയല്ലാത്തത്?

i. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി 2020 ജനുവരി 1-നാണ് ഇത് രൂപീകരിച്ചത്.
ii. ജനസംഖ്യയെ അടിസ്ഥാനമാക്കി ഓരോ 100 പേർക്കും 1 സന്നദ്ധപ്രവർത്തകൻ എന്ന തത്വത്തിലാണ് ഇത് പ്രവർത്തിക്കുന്നത്.
iii. 18-നും 60-നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമേ ഇതിൽ അംഗമാകാൻ കഴിയൂ.
iv. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനങ്ങൾ നടപ്പിലാക്കാൻ ഇത് സഹായിക്കുന്നു.
v. കേരള സംസ്ഥാന ദുരന്ത നിവാരണ സേന (KSDRF) മാത്രമാണ് ഇതിന് പരിശീലനം നൽകുന്നത്.

ഇപ്പോഴത്തെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷൻ ആരാണ്