ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ എന്നത് ഏത് തരത്തിലുള്ള തരംഗാവൃത്തിയുള്ള പ്രകാശത്തെ അടിസ്ഥാനമാക്കിയുള്ളതാണ്?A100 Hz വരെB1 MHz വരെC10 GHz വരെD1000 THz വരെAnswer: D. 1000 THz വരെ Read Explanation: ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ1000 THz വരെ ആവൃത്തിയുള്ള പ്രകാശത്തെ ഉപയോഗിച്ച് വിവര വിനിമയം നടത്തുന്ന സാങ്കേതികവിദ്യ. ഇതിനായി പ്രധാനമായും ഉപയോഗിക്കുന്നത് ഒപ്റ്റിക്കൽ ഫൈബറുകളാണ്. Read more in App