Challenger App

No.1 PSC Learning App

1M+ Downloads
പ്രകാശിക തന്തുക്കൾ നിർമ്മിക്കുന്നത് താഴെ പറയുന്നവയിൽ ഏത് ഘടകങ്ങൾ ഉപയോഗിച്ചാണ്?

Aപ്ലാസ്റ്റിക്

Bകനം ഉള്ള ലോഹങ്ങൾ

Cക്വാർട്‌സ്/സ്‌ഫടികം

Dപോറസ് റബർ

Answer:

C. ക്വാർട്‌സ്/സ്‌ഫടികം

Read Explanation:

  • ഗുണമേന്മ കൂടിയ ക്വാർട്‌സ്/സ്‌ഫടിക തന്തുക്കൾ ഉപയോഗിച്ചാണ് പ്രകാശിക തന്തുക്കൾ നിർമ്മിക്കുന്നത്.

  • ഒരു പ്രകാശിക തന്തുവിൽ പ്രധാനമായും രണ്ട് ഭാഗങ്ങൾ ഉണ്ടാകും- കോർ (Core),ആവരണം (Cladding)


Related Questions:

കണികയുടെ വലുപ്പം പ്രകാശത്തിന്റെ തരംഗദൈർഘ്യത്തേക്കാൾ കൂടുതൽ ആണെങ്കിൽ എല്ലാ വര്ണങ്ങള്ക്കും ഒരു പോലെ വിസരണം നടക്കും. എന്തുമായി ബന്ധപെട്ടു ഇരിക്കുന്നു ?
100 cm ഫോക്കസ് ദൂരമുള്ള ഒരു ലെൻസിന്റെ പവർ ആയിരിക്കും.
ദ്വിതീയ വർണ്ണങ്ങൾ ഏതെല്ലാം?
ഒരു ബഹിരാകാശ സഞ്ചാരിക്ക് ആകാശം ഏത് നിറത്തിലാണ് കാണപ്പെടുന്നത്?
The component of white light that deviates the most on passing through a glass prism is?