Challenger App

No.1 PSC Learning App

1M+ Downloads
ഏറെ പതിറ്റാണ്ടുകളായി പൊതുമണ്ഡലത്തിൽ സജീവ സാന്നിധ്യമായിരുന്ന ഒ.ആർ. കേളു കേരളാ മന്ത്രിസഭയിൽ അംഗമായി ചുമതലയേറ്റു. താഴെ പറയുന്നവയിൽ ഏത് നിയോജകമണ്ഡലത്തേയാണ് ഇദ്ദേഹം പ്രതിനിധാനം ചെയ്യുന്നത്

Aമാനന്തവാടി

Bതിരുവമ്പാടി

Cസുൽത്താൻ ബത്തേരി

Dകല്പറ്റ

Answer:

A. മാനന്തവാടി

Read Explanation:

  • കേരളത്തിലെ വയനാട്ടിലെ മാനന്തവാടിയിൽ നിന്ന് രണ്ടാം തവണയും അദ്ദേഹം എം എൽ എ ആയി തിരഞ്ഞെടുക്കപ്പെട്ടു


Related Questions:

താഴെ തന്നിരിക്കുന്നവയിൽ കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത ഗുണമേന്മയുള്ള കൂൺ ഇനം ഏത് ?
കേരള ലോട്ടറി വകുപ്പിന്റെ പ്രവർത്തനത്തിനങ്ങൾക്കായി പുറത്തിറക്കിയ പുതിയ ആപ്പ് ?
എത്ര വയസ്സ് തികഞ്ഞവർക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുതുതായി തപാൽ വോട്ടിന് അനുമതി നൽകുന്നത് ?
The proportionate land area of Kerala in India:
2025 ലെ ലോക കാൻസർ ദിനത്തോട് അനുബന്ധിച്ച് കേരള സർക്കാർ ആരംഭിച്ച കാമ്പയിൻ ?