App Logo

No.1 PSC Learning App

1M+ Downloads
സ്വയം ആഹാരം നിർമിക്കാൻ കഴിയാത്ത ജീവികൾ ആഹാരത്തിനായി മറ്റു ജീവികളെ ആശ്രയിക്കുന്നു അതിനാൽ ഇവയെ _____ എന്ന് വിളിക്കുന്നു.

Aഇതൊന്നുമല്ല

Bസ്വപോഷികൾ

Cപരാദസസ്യങ്ങൾ

Dപരപോഷികൾ

Answer:

D. പരപോഷികൾ

Read Explanation:

പരപോഷികള്‍:

  • സ്വന്തമായി ആഹാരം നിര്‍മ്മിക്കാന്‍ സാധിക്കാത്തതും ആഹാരത്തിനായിനേരിട്ടോ അല്ലാതെയോ സ്വപോഷികളെ ആശ്രയിക്കുന്നതുമായ ജീവികള്‍ അറിയപ്പെടുന്നത്‌ : പരപോഷികള്‍

ഉപഭോക്താക്കള്‍:

  • ആഹാരത്തിനായി സ്വപോഷികള്‍ ഉല്ലാദിപ്പിക്കുന്ന ആഹാരത്തെ
    ആശ്രയിക്കുന്ന ജീവി വിഭാഗം അറിയപ്പെടുന്നത്‌ : ഉപഭോക്താക്കള്‍

പ്രകാശപോഷികൾ:

  • ആഹാരം നിര്‍മ്മിക്കാന്‍ സൗരോർജ്ജം ഉപയോഗിക്കുന്ന സ്വപോഷികള്‍ : പ്രകാശപോഷികൾ 

Related Questions:

മനുഷ്യന് ആഹാരം ചവച്ചരക്കാൻ ആവശ്യമുള്ള പല്ലായ 'അഗ്രചവർണകങ്ങൾ' എത്ര എണ്ണം ഉണ്ട് ?
വായിൽ നിന്ന് ആഹാരം ഏത് വഴിയാണ് ആമാശയത്തിൽ എത്തുന്നത് ?
ആഹാരത്തിന്റെ ദഹനം ശരീരത്തിൽ ആരംഭിക്കുന്നത് എവിടെ?
ചുവടെ നൽകിയിരിക്കുന്നവയിൽ ചർവണക പല്ലുമായി ബന്ധപ്പെട്ടത് ഏത് ?
ദഹിച്ച ആഹാരം ശരീരം സ്വീകരിക്കുന്ന പ്രക്രിയ :