Challenger App

No.1 PSC Learning App

1M+ Downloads
ഓസ്കാർ : സിനിമ :: ബുക്കർ : ---

Aസാഹിത്യം

Bസാമൂഹിക പ്രവർത്തനം

Cസ്പോർട്ട്സ്

Dശാസ്ത്രം

Answer:

A. സാഹിത്യം

Read Explanation:

ഓസ്കാർ സിനിമയ്ക്ക് നൽകുന്നതു പോലെ, ബുക്കർ സമ്മാനം നൽകുന്നത് സാഹിത്യത്തിനാണ്.


Related Questions:

Select the pair that follows the same pattern as that followed by the two pairs given below. Both pairs follow the same pattern. IFX : LCS DNG : GKB
പുസ്തകങ്ങൾ : ലൈബ്രറി : : സിനിമ : _____
വിട്ടു പോയ സംഖ്യ കണ്ടെത്തുക. 3,7,16,35,74,........
സുധിക്ക് കാർത്തിയേക്കാൾ ഉയരക്കൂടുതലുണ്ട് . കാർത്തി ബിജുവിനേക്കാൾ ഉയരത്തിലാണ് .സന്ധ്യക്ക് ശ്യാമിനേക്കാൾ ഉയരക്കൂടുതലുണ്ട് . ശ്യാമിന് കാർത്തിയേക്കാൾ ഉയരക്കൂടുതലുണ്ട്.ഇവരിൽ ആരാണ് ഉയരം കുറഞ്ഞയാൾ
Which number will best complete the relationship given below? 13 : 38 :: 17 : ?