Our street is ..... main street.
Aoff
Btill
Cwith
Dby
Answer:
A. off
Read Explanation:
ഒരു സ്ഥലത്തിൽ നിന്ന് അകന്നിട്ട് എന്ന് വരുന്ന സാഹചര്യങ്ങളിൽ off എന്ന preposition ഉപയോഗിക്കുന്നു.ഇവിടെ,ഞങ്ങളുടെ street, main street ൽ നിന്ന് അകന്നിട്ടാണ് എന്നാണ് തന്നിരിക്കുന്ന വാചകത്തിന്റെ അർത്ഥം വരുന്നത്.അകന്നിട്ട് എന്നു വന്നതിനാൽ off എന്ന preposition ഉപയോഗിക്കുന്നു.