App Logo

No.1 PSC Learning App

1M+ Downloads
200 ആളുകളിൽ 90 പേർ ചായയും 108 പേർ കാപ്പിയും 46 പേർ ചായയും കാപ്പിയും രണ്ടും ഇഷ്ടപ്പെടുന്നു. ചായയോ കാപ്പിയോ ഇഷ്ടപ്പെടാത്ത എത്ര ആളുകളുണ്ട്?

A46

B44

C62

D48

Answer:

D. 48

Read Explanation:

ആളുകളുടെ ആകെ എണ്ണം = 200 കാപ്പി ഇഷ്ടപ്പെടുന്നവരുടെ എണ്ണം = 108 ചായ ഇഷ്ടപ്പെടുന്നവരുടെ എണ്ണം = 90 ചായയും കാപ്പിയും ഇഷ്ടപ്പെടുന്നവരുടെ എണ്ണം = 46 ചായ മാത്രം ഇഷ്ടപ്പെടുന്നവരുടെ എണ്ണം( കാപ്പി ഇഷ്ടപെടാത്തവരുടെ എണ്ണം = 90 – 46 = 44 കാപ്പി മാത്രം ഇഷ്ടപ്പെടുന്നവരുടെ എണ്ണം (ചായ ഇഷ്ടപെടാത്തവരുടെ എണ്ണം) = 108 – 46 = 62 ചായയോ കാപ്പിയോ ഇഷ്ടപ്പെടാത്ത വ്യക്തികൾ = 200 – (44 + 62 + 46) = 48


Related Questions:

Pen is to ink as car is to------
Three of the following words are alike in some manner and hence form a group. Which word does NOT belong to that group? (The words must be considered as meaningful English words and must not be grouped based on the number of letters/number of consonants/vowels in the word)
Identify the number- pair that is different from the rest?
Select the odd number from the given alternatives.
Three of the following four numbers are alike in a certain way and one is different. Select the number that is different from the rest.