Challenger App

No.1 PSC Learning App

1M+ Downloads
ഓക്സ്ഫോർഡ് , കേംബ്രിഡ്ജ് എന്നിവ ഏതു രാജ്യത്തെ സർവ്വകലാശാലകൾ ആയിരുന്നു ?

Aസ്പെയിൻ

Bഇംഗ്ലണ്ട്

Cഫ്രാൻസ്

Dഇറ്റലി

Answer:

B. ഇംഗ്ലണ്ട്


Related Questions:

പ്രഭുക്കളുടെ കൈയിൽ ഉണ്ടായിരുന്ന വിശാലമായ പ്രദേശങ്ങളെ വിളിച്ചിരുന്ന പേരെന്താണ് ?
പതിനൊന്നാം നൂറ്റാണ്ടിൽ വളർന്നു വന്ന കച്ചവട നഗരങ്ങളിൽ ഒന്നായ ' ന്യൂറംബർഗ് ' ഏതു രാജ്യത്തായിരുന്നു ?
താഴെപറയുന്നതിൽ ഇറ്റലിയിലെ കച്ചവട നഗരങ്ങളിൽ പെടാത്തത് ഏതാണ് ?
ലോക ചരിത്രത്തിൽ മധ്യകാലഘട്ടം എന്നറിയപ്പെടുന്നത് :
കറുത്ത മരണം എന്നറിയപ്പെടുന്നത്: