App Logo

No.1 PSC Learning App

1M+ Downloads

Insert articles wherever necessary.


............................European student; he has to go to ....................................hospital as he is ill.

Aa European, the hospital

Ban European, a hospital

Ca European, a hospital

Dthe European, the hospital

Answer:

C. a European, a hospital

Read Explanation:

Use of 'a'

  • Vowel ശബ്ദങ്ങൾ അല്ലാതെയുള്ള ശബ്ദം (consonant) കൊണ്ട് ആരംഭിക്കുന്ന വാക്കുകൾക്കു മുൻപ് 'a' ഉപയോഗിക്കുന്നു.
    • ഉദാഹരണങ്ങൾ – a man, a girl, a boy
  • a, e, i, o, u ഈ അക്ഷരങ്ങൾകൊണ്ട് ആരംഭിക്കുന്ന എല്ലാ വാക്കുകളും vowel ശബ്ദം കൊണ്ട് ആരംഭിക്കുന്നതല്ല. അതുകൊണ്ട് വാക്കിന്റെ ആദ്യ ശബ്ദം vowel sound ആണോ consonant sound ആണോ എന്ന് ഉറപ്പ് വരുത്തിയശേഷം Consonant soundനു മുൻപ് 'a' ഉപയോഗിക്കുക.
  • ഉദാഹരണം: a European (ആദ്യാക്ഷരം "E" ആണെങ്കിലും ഈ വാക്കിൽ അതു vowel ശബ്ദം അല്ല)

Related Questions:

_________ Arabian sea. Choose the correct article.
___________ Mount Everest is situated in Nepal. Choose the suitable article.
..... Hindu is the newspaper i like most.
Instead of making a traditional turkey for Thanksgiving dinner, she baked ........... enormous chicken.
Rewrite the sentence using the correct article.I shall finish my work in __________hour.