App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.പോർച്ചുഗീസുകാർ കേരളത്തിൽ അറിയപ്പെട്ടത് പറങ്കികൾ എന്ന പേരിലായിരുന്നു.

2.കേരളത്തിൽ ലന്തക്കാർ എന്നു വിളിച്ചിരുന്നത് ഡച്ചുകാരെ ആയിരുന്നു.

A1 മാത്രം ശരി.

B2 മാത്രം ശരി.

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. രണ്ടു പ്രസ്താവനകളും ശരിയാണ്

Read Explanation:

കേരള ചരിത്രത്തിൽ പറങ്കികൾ എന്ന് വിളിക്കപ്പെട്ടിരുന്നത് പോർച്ചുഗീസുകാരെയാണ്. ഡച്ചുകാരെ അല്ലെങ്കിൽ നെതർ‌ലാൻഡുകാരെ, ലന്തക്കാർ എന്നാണ് വിളിച്ചിരുന്നത്. പറങ്കികൾ → പോർച്ചുഗീസ് ലന്തക്കാർ → ഡച്ചുകാർ പരിന്തിരിസ് → ഫ്രഞ്ചുകാർ ഇങ്കിരീസ് → ഇംഗ്ലീഷുകാർ പോർച്ച്ഗീസുകാരെ പറങ്കികൾ എന്നു വിളിച്ചത് അറബികളാണ്‌. വിദേശികൾ എന്നർത്ഥത്തിലാണ്‌ ആ പദം ഉപയോഗിച്ചത്.


Related Questions:

വാസ്കോഡ ഗാമ ആദ്യമായി കോഴിക്കോട്ടെത്തിയ വർഷം.
കൊച്ചിയിൽ പണ്ടകശാല സ്ഥാപിച്ച പോർച്ചുഗീസ് നാവികൻ ആര് ?
The Portuguese were also known as :

താഴെ തന്നിരിക്കുന്നതിൽ വാസ്കോഡ ഗാമയുടെ കപ്പൽ വ്യൂഹത്തിൽപ്പെടുന്ന കപ്പൽ ഏതാണ് ? 

  1. സെന്റ് റാഫേൽ 
  2. സെന്റ്‌ ബറിയോ 
  3. സെന്റ് ലോഗ്ബോട്ട്
  4. സെന്റ് ഗബ്രിയേൽ 
    പോർച്ചുഗീസുകാരും കോഴിക്കോട് സാമൂതിരിയും തമ്മിൽ പൊന്നാനി സന്ധി ഒപ്പുവെച്ച വർഷം ഏത് ?