App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ നദികളും അവയുടെ ഉത്ഭവസ്ഥാനവും അടിസ്ഥാനമാക്കി ശരിയായ ഉത്തരം കണ്ടെത്തുക?
i) പമ്പ - പുളിച്ചിമല 
ii) ചാലക്കുടിപ്പുഴ - ആനമല 
iii) അച്ചൻ കോവിലാർ - പമ്പാനദി 

Ai, ii, iii

Bi,ii

Ci,iii

Dii,iii

Answer:

B. i,ii

Read Explanation:

നദികളും അവയുടെ ഉത്ഭവസ്ഥാനവും

  • പമ്പ - പുളിച്ചിമല 

  • ചാലക്കുടിപ്പുഴ - ആനമല

  • അച്ചൻകോവിലാർ: പശുക്കിടമേട് കുന്നുകൾ


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.പള്ളിവാസൽ ജലവൈദ്യുത പദ്ധതി കുണ്ടള നദിയിൽ സ്ഥിതി ചെയ്യുന്നു.

2.ചെങ്കുളം ജലവൈദ്യുതപദ്ധതി മുതിരപ്പുഴയിൽ സ്ഥിതി ചെയ്യുന്നു.

Which river system originates from Sivagiri Hill and includes tributaries like Mullayar, Muthirapuzha, and Idamalayar?

ഇവയിൽ ഏതെല്ലാം ആണ് ഭാരതപ്പുഴയുടെ പ്രധാന പോഷകനദികൾ ?

1.തൂതപ്പുഴ

2.ഗായത്രിപ്പുഴ

3.കൽ‌പ്പാത്തിപ്പുഴ

4.കണ്ണാ‍ടിപ്പുഴ

Perunthenaruvi Waterfalls is in the river?
ഭാരതപ്പുഴയുടെ പോഷകനദി ഏത്?