Challenger App

No.1 PSC Learning App

1M+ Downloads

രക്തം കട്ടപിടിക്കലിന്റെ ശരിയായ ക്രമം ഏത് ?

  1. ഫൈബ്രിനോജൻ → ഫൈബ്രിൻ നാരുകൾ
  2. പ്രോത്രോംബിൻ → ത്രോംബിൻ
  3. ത്രോംബോപ്ലാസ്റ്റിൻ എന്ന രാസാഗ്നി ഉണ്ടാകുന്നു

A(i) → (iii) →(ii)

B(iii) →(i)→(ii)

C(i) →(ii)→ (iii)

D(iii)→ (ii)→ (i)

Answer:

D. (iii)→ (ii)→ (i)

Read Explanation:

  • പ്ലാസ്മയിൽ അടങ്ങിയിരിക്കുന്ന ത്രോംബിന്റെ പ്രവർത്തനരഹിതമായ രൂപമാണ് പ്രോത്രോംബിൻ.
  • ത്രോംബോകിനേസ്, പ്രോത്രോംബിനെ സജീവ ത്രോംബിൻ ആക്കി മാറ്റുന്നു.
  • ഇത് ഫൈബ്രിനോജനെ, ഫൈബ്രിൻ ആക്കി മാറ്റുന്നു.
  • ഈ ഘടകങ്ങളെല്ലാം രക്തം കട്ടപിടിക്കാൻ സഹായിക്കുന്നു.


ആതിനാൽ രക്തം കട്ടപിടിക്കലിന്റെ ശരിയായ ക്രമം:

  1. ത്രോംബോപ്ലാസ്റ്റിൻ എന്ന രാസാഗ്നി ഉണ്ടാകുന്നു
  2. പ്രോത്രോംബിൻ → ത്രോംബിൻ
  3. ഫൈബ്രിനോജൻ → ഫൈബ്രിൻ നാരുകൾ

Related Questions:

The vitamin essential for blood clotting is _______
R B C ക്ക് ചുവന്ന നിറം നൽകുന്ന വർണ്ണ വസ്തു ഏതാണ് ?
രക്തബാങ്കിൽ രക്തം സൂക്ഷിക്കുന്നത് എത്ര ഡിഗ്രിയിലാണ്?
The rarest blood group is _____ .
ഒരു പ്രായപൂർത്തിയായ മനുഷ്യന്റെ ശരീരത്തിലെ രക്തത്തിന്റെ അളവ് എത്ര ?