ശെരിയായ പ്രസ്താവനകൾ ഏതെല്ലാം?
- സാമ്പത്തിക ശക്തി കേന്ദ്രീകരിക്കുന്നത് തടയാനും കുത്തകകളുടെ നിയന്ത്രണം നൽകാനും ഉപഭോക്തൃ താൽപ്പര്യം സംരക്ഷിക്കാനും MRTP ലക്ഷ്യമിടുന്നു.
- ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളിലൊന്നാണ് വിഭവങ്ങളുടെ ദൗർലഭ്യം.
- സമ്പദ്‌വ്യവസ്ഥ നേരിടുന്ന അടിസ്ഥാന പ്രശ്‌നമാണ് മനുഷ്യ നിർമ്മിത വിഭവങ്ങൾ.
A1,2
B2,3
C1,3
D1,2,3