താഴെപ്പറയുന്നവയിൽ രോഗാണുക്കൾ ഇല്ലാതെയുണ്ടാകുന്ന രോഗങ്ങൾ ഏവ?
- സിക്കിൾ സെൽ അനീമിയ
- ഹിമോഫീലിയ
- ഡിഫ്തീരിയ
- എയിഡ്സ്
A(1), (2) എന്നിവ
B(1), (3) എന്നിവ
C(2), (3) എന്നിവ
D(3), (4) എന്നിവ
താഴെപ്പറയുന്നവയിൽ രോഗാണുക്കൾ ഇല്ലാതെയുണ്ടാകുന്ന രോഗങ്ങൾ ഏവ?
A(1), (2) എന്നിവ
B(1), (3) എന്നിവ
C(2), (3) എന്നിവ
D(3), (4) എന്നിവ
Related Questions:
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1.ആഗോളതാപനത്തിനു കാരണമായ ഹരിതഗൃഹവാതകങ്ങൾ പുറത്തുവിടുന്നത് കുറയ്ക്കണമെന്നാവശ്യപ്പെടുന്ന ക്യോട്ടോ പ്രോട്ടോകോൾ (Kyoto Protocol) 1997 ഡിസംബർ 11 നാണ് അംഗീകരിക്കപ്പെട്ടത്.
2.ക്യോട്ടോ പ്രോട്ടോകോൾ 2005 ഫെബ്രുവരി 16 മുതലാണ് പ്രാബല്യത്തിൽ വന്നത്.
3.ക്യോട്ടോ പ്രോട്ടോകോളിന്റെ ആദ്യ കാലാവധി 31/12/ 2012 ൽ അവസാനിച്ചു.
4.ക്യോട്ടോ പ്രോട്ടോകോളിന്റെ രണ്ടാമത്തെ കാലാവധി 2020 ഓടെ അവസാനിച്ചു.
'ഒരു ആരോഗ്യ' സമീപനത്തെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ്/ഏതൊക്കെയാണ് ശരി ?