കോൺവെക്സ് ലെൻസ് ഉപയോഗിച്ച് പരിഹരിക്കാവുന്ന കണ്ണിന്റെ ന്യൂനതകൾ ഏതൊക്കെയാണ് ?
- ഹ്രസ്വദൃഷ്ടി
- ദീർഘദൃഷ്ടി
- വെള്ളെഴുത്ത്
- മാലക്കണ്ണ്
Aഒന്നും മൂന്നും
Bഒന്നും നാലും
Cരണ്ടും മൂന്നും
Dരണ്ടും നാലും
കോൺവെക്സ് ലെൻസ് ഉപയോഗിച്ച് പരിഹരിക്കാവുന്ന കണ്ണിന്റെ ന്യൂനതകൾ ഏതൊക്കെയാണ് ?
Aഒന്നും മൂന്നും
Bഒന്നും നാലും
Cരണ്ടും മൂന്നും
Dരണ്ടും നാലും
Related Questions:
ഗുരുത്വ തരണത്തെക്കുറിച്ചുള്ള ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
തറയില്‍ നിന്ന് 50 മീറ്റര്‍ ഉയരത്തില്‍ നിന്ന് താഴേക്ക് വീണുകൊണ്ടിരിക്കുന്ന ഒരു വസ്തു 30 മീററര്‍ ഉയരത്തില്‍ എത്തുന്നു. ഇതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?