ക്രിക്കറ്റ് ഉടലെടുത്ത രാജ്യം ഏത് ? Aഇന്ത്യBഇംഗ്ലണ്ട്Cന്യൂസിലാൻഡ്Dആസ്ട്രേലിയAnswer: B. ഇംഗ്ലണ്ട് Read Explanation: ക്രിക്കറ്റ്ക്രിക്കറ്റ് രൂപം കൊണ്ട രാജ്യം - ഇംഗ്ലണ്ട്ആധുനിക ക്രിക്കറ്റിന്റെ പിതാവ് - വില്യം ഗില്‍ബർട്ട് ഗ്രേസ്ക്രിക്കറ്റിനെ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര സംഘടന - ഐ സി സി (ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ )ഐസിസി സ്ഥാപിതമായ വർഷം - 1909 ജൂൺ 15ഐ സി സി യുടെ ആസ്ഥാനം - ദുബായ്ക്രിക്കറ്റ് പിച്ചിന്റെ നീളം - 22 യാർഡ് (20 മീറ്റർ) Read more in App