താഴെ തന്നിരിക്കുന്നതിൽ ജലജന്യരോഗം ഏത് ? ഹെപ്പറ്റൈറ്റിസ് എ ഹെപ്പറ്റൈറ്റിസ് ബി ഹെപ്പറ്റൈറ്റിസ് സി ലെപ്‌റ്റോസ്‌പൈറോസിസ് A1B1 , 2C1 , 2 , 3D1 , 4Answer: D. 1 , 4 Read Explanation: ജലജന്യരോഗങ്ങൾ ഹെപ്പറ്റൈറ്റിസ് എ ലെപ്‌റ്റോസ്‌പൈറോസിസ് കോളറ ടൈഫോയിഡ് വായുവിലൂടെ പകരുന്ന രോഗങ്ങൾ ജലദോഷം വസൂരി മുണ്ടിനീര് ന്യൂമോണിയ വില്ലൻചുമ ചിക്കൻപോക്സ് മീസിൽസ് ക്ഷയം സാർസ് Note: ഹെപ്പറ്റൈറ്റിസ് ബി & സി പകരുന്നത് രക്തത്തിലൂടെയും ശരീരദ്രവങ്ങളിലൂടെയുമാണ്. Read more in App