App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നതിൽ മാർത്താണ്ഡവർമ നിർമിച്ച ഡാമുകളിൽ പെടാത്തത് ഏത്?  

i) പള്ളികൊണ്ടൻ ഡാം

ii) ചാട്ടുപുത്തൂർ ഡാം

iii) ശബരി ഡാം

iv) നെയ്യാർ ഡാം 

A(iii) & (iv)

B(iii) മാത്രം

C(iv) മാത്രം

D(i) & (ii)

Answer:

C. (iv) മാത്രം

Read Explanation:

മാർത്താണ്ഡവർമ്മ നിർമിച്ച ഡാമുകൾ - പള്ളികൊണ്ടൻ ഡാം, ചാട്ടുപുത്തൂർ ഡാം, ശബരി ഡാം, പന്മന ഡാം


Related Questions:

കൃഷിയിലും സസ്യശാസ്ത്രത്തിലും പാണ്ഡിത്യമുണ്ടായിരുന്ന തിരുവിതാംകൂർ രാജാവ് ആര് ?
തിരുവിതാംകൂർ കലാപത്തിന്റെ 'മാഗ്നാകാർട്ട' എന്ന് വാഴ്ത്തപ്പെട്ട വിളംബരം തിരിച്ചറിയുക.
എട്ടുവീട്ടിൽ പിള്ളമാരെ അമർച്ച ചെയ്ത തിരുവതാംകൂർ ഭരണാധികാരി ആരാണ് ?
ദിവാൻ എന്ന പേരോടെ തിരുവിതാംകൂറിൽ മുഖ്യസചിവപദം കൈയാളിയ ആദ്യ വ്യക്തി?
ആലങ്ങാട് തിരുവിതാംകൂറിനോട് കൂട്ടിച്ചേർത്ത ഭരണാധികാരി ആര് ?