താഴെ പറയുന്നതിൽ ശരിയായ പ്രസ്താവ ഏതാണ് ?
- തിരുവതാംകൂർ സ്വാതന്ത്രനന്തരം ഇന്ത്യൻ യൂണിയനിൽ ചേരാതെ സ്വതന്ത്രമായി നിലകൊള്ളാൻ ആഗ്രഹിച്ചു
- ദ്വിമണ്ഡല നിയമനിർമ്മാണ സഭ , പ്രായപൂർത്തി വോട്ടവകാശം , എക്സിക്യുട്ടീവ് കമ്മിറ്റി എന്നിവയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ 1947 ഏപ്രിൽ 8 ലെ രാജകീയ വിളംബരം വഴി പ്രാബല്യം നൽകി
- 1949 ജൂലൈ 1 ന് തിരുവതാംകൂർ - കൊച്ചി സംസ്ഥാനം രൂപവൽക്കരിച്ച രാജപ്രമുഖായി C P രാമസ്വാമി പ്രവർത്തിച്ചു
- 1956 നവംബർ 1 ന് തിരുകൊച്ചിയോട് മലബാർ പ്രദേശം കൂട്ടിചേർത്ത് കേരള സംസ്ഥാനം രൂപികരിച്ചു
A1 , 2 , 4 ശരി
B1 , 2 , 3 ശരി
C2 , 3 , 4 ശരി
Dഇവയെല്ലാം ശരി