App Logo

No.1 PSC Learning App

1M+ Downloads

നിസ്സഹരണ സമരത്തിന്റെ സവിശേഷതകൾ എന്തെല്ലാം ആയിരുന്നു?

1.വിദേശ വസ്തുക്കളുടെ ബഹിഷ്കരണം

2.വക്കീലന്മാര്‍ കോടതികള്‍ ബഹിഷ്കരിക്കുക.

3.ഇംഗ്ലീഷ് വിദ്യാലയങ്ങള്‍ ആരംഭിക്കുക.

4.നികുതി നല്‍കാതിരിക്കുക

A1 മാത്രം.

B1,2,3 മാത്രം.

C1,2,4 മാത്രം.

D1,2,3,4 ഇവയെല്ലാം.

Answer:

C. 1,2,4 മാത്രം.

Read Explanation:

നിസ്സഹരണ സമരത്തിന്റെ സവിശേഷതകൾ:

  • വിദേശ വസ്തുക്കളുടെ ബഹിഷ്കരണം
  • വക്കീലന്മാര്‍ കോടതികള്‍ ബഹിഷ്കരിക്കുക
  • ഇംഗ്ലീഷ് വിദ്യാലയങ്ങള്‍ ബഹിഷ്കരിക്കുക
  • നികുതി നല്‍കാതിരിക്കുക
  • തിരഞ്ഞെടുപ്പുകള്‍ ബഹിഷ്കരിക്കുക
  • ബ്രിട്ടീഷ് പുരസ്കാരങ്ങള്‍ തിരിച്ചു നല്‍കുക

Related Questions:

Who started Non-Cooperation Movement during British India?

നിസ്സഹകരണ സമരത്തിന്റെ പ്രഖ്യാപിത ആശയങ്ങളിൽ ഉൾപ്പെടാത്തത് ? 

നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ കാരണം :
The Non-cooperation Movement started in ________.
After which incident the Non Cooperation Movement was suspended by Gandhiji?