App Logo

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന ഏത് ?

1.പമ്പാ നദിയെ "ചൂർണി" എന്ന് അർഥശാസ്ത്രത്തിൽ പരാമർശിച്ചിരിക്കുന്നു.

2.ആലുവ പുഴയെന്നും കാലടി പുഴയെന്നും അറിയപ്പെടുന്നത് പെരിയാർ ആണ്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റ്

Answer:

B. 2 മാത്രം.

Read Explanation:

  • പെരിയാറിനെ തന്നെയാണ് അർഥശാസ്ത്രത്തിൽ ചൂർണി എന്നും പരാമർശിച്ചിരിക്കുന്നത്.
  • ആലുവ പുഴ എന്നും,കാലടി പുഴ എന്നും വിളിക്കപ്പെടുന്നതും പെരിയാറിനെ തന്നെയാണ്.

Related Questions:

കൊട്ടിയൂർ വന്യജീവിസങ്കേതത്തിലൂടെ ഒഴുകുന്ന നദി:
കേരളത്തിന്റെ നൈൽ എന്നറിയപ്പെടുന്ന നദി ഏതാണ് ?
ഭാരതപ്പുഴയുടെ തീരത്ത് അരങ്ങേറിയിരുന്ന ഉത്സവം?
ധർമ്മടം തുരുത്ത് സ്ഥിതി ചെയ്യുന്ന നദി ഏതാണ് ?
താഴെ തന്നിരിക്കുന്നവയിൽ കർണാടകത്തിലേക്ക് ഒഴുകുന്ന നദി ഏതാണ്?