താഴെ തന്നിരിക്കുന്നവയിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലകൾ ഏതൊക്കെയാണ് ?
- വോട്ടർ പട്ടിക തയ്യാറാക്കൽ
- തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ അനുവദിക്കൽ
- വോട്ടിങ്,വോട്ടെണ്ണൽ ,ഫലപ്രഖ്യാപനം
- പെരുമാറ്റച്ചട്ടം രൂപീകരിക്കൽ
Ai,ii,iii
Bi,ii,iv
Ciii മാത്രം
Dഇവയെല്ലാം ശരിയാണ്
താഴെ തന്നിരിക്കുന്നവയിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലകൾ ഏതൊക്കെയാണ് ?
Ai,ii,iii
Bi,ii,iv
Ciii മാത്രം
Dഇവയെല്ലാം ശരിയാണ്
Related Questions:
താഴെപ്പറയുന്നവയിൽ ദേശീയ ലീഗൽ സർവ്വീസ് അതോറിറ്റി സൌജന്യ നിയമ സേവനം നൽകുന്നതാർക്കൊക്കെ?
ഇന്ത്യയുടെ ഫിനാൻസ് കമ്മീഷനെ കുറിച്ചുള്ള വസ്തുതകൾ താഴെ പറയുന്നവയിൽ ഏതൊക്കെയാണ്?
(i) 1951 ൽ രൂപം കൊണ്ട ആദ്യ ഫിനാൻസ് കമ്മിഷൻ ചെയർമാൻ കെ.സി. നിയോഗി
ആയിരുന്നു
(ii) ഫിനാൻസ് കമ്മിഷൻ്റെ നിർദ്ദേശങ്ങൾ ഉപദേശക സ്വഭാവമുള്ളതാണ്
( iii) അർദ്ധ ജൂഡിഷ്യൽ സ്വഭാവമുള്ളതാണ് ഈ സമിതി
(iv) അർദ്ധ ജൂഡിഷ്യൽ സ്വഭാവമില്ല