App Logo

No.1 PSC Learning App

1M+ Downloads

1963-ൽ  പഞ്ചസാരയുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന  ഇൻസ്റ്റിട്യൂട്ടുകൾ / ജോലികൾ ഇന്ത്യ ഗവൺമെന്റിന്റെ കൃഷിവകുപ്പിൽ നിന്ന് ഭക്ഷ്യ വകുപ്പിലേക്ക് മാറ്റി. അവ

i. ഷുഗർ കെയിൻ ബ്രീഡിങ് ഇൻസ്റ്റിറ്റ്യൂട്ട് , കോയമ്പത്തൂർ

ii. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷുഗർ കെയിൻ റിസർച്ച് ,ലക്നൗ

iii. ഇന്ത്യൻ സെൻട്രൽ ഷുഗർ കമ്മിറ്റി , ന്യൂഡൽഹി

iv. ഇന്ത്യൻ കരിമ്പ് ഗവേഷണ സ്ഥാപനം, പൂനെ

Ai and iv only

Bii, iii and iv only

Ci, ii and iii only

Dഇവയെല്ലാം (i, ii, iii and iv)

Answer:

C. i, ii and iii only

Read Explanation:

  • ഷുഗർ കെയിൻ ബ്രീഡിങ് ഇൻസ്റ്റിറ്റ്യൂട്ട് ( കോയമ്പത്തൂർ ) സ്ഥാപിതമായത്: 1912
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷുഗർ കെയിൻ റിസർച്ച് (ലക്നൗ) സ്ഥാപിതമായത്: 1952

Related Questions:

H -165 എന്നത്‌ എന്താണ് ?
ഇന്ത്യയിൽ പുകയില ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം ഏത് ?
കാടുവെട്ടിത്തെളിച്ച് കൃഷി ചെയ്യുകയും മണ്ണിൻറെ ഫലഭൂയിഷ്ടി നഷ്ടപ്പെടുമ്പോൾ അടുത്ത പ്രദേശത്തേക്ക് മാറ്റി കൃഷി ചെയ്യുകയും ചെയ്യുന്ന രീതി ?
ദേശീയ മുന്തിരി ഗവേഷണ കേന്ദ്രം ?
ഇന്ത്യയിൽ ആദ്യമായി കൃഷി മന്ത്രിസഭ രൂപീകരിച്ച സംസ്ഥാനം ഏതാണ് ?