App Logo

No.1 PSC Learning App

1M+ Downloads

In the following sentence, supply a verb in a agreement with its subject:

Either the casts or the director............. responsible

AWas

BWere

CAre

DAm

Answer:

A. Was

Read Explanation:

Or, Either...or, Neither...nor, Not only...but also

എന്നിവയുടെ കൂടെ രണ്ടാമത്തെ നാമത്തിനനുസരിച്ചുള്ള ക്രിയ എഴുതണം.

  • The team or the coach is responsible for the training sessions. (പരിശീലന സെഷനുകളുടെ ഉത്തരവാദിത്തം ടീമിനോ പരിശീലകനോ ആണ്).
  • Either he or his friends are responsible for this. (ഒന്നുകിൽ അവൻ അല്ലങ്കിൽ അവന്റെ സുഹൃത്തുക്കളോ ഇതിന് ഉത്തരവാദികളാണ്).
  • Neither the students nor the teacher was present in the classroom. (വിദ്യാർഥികളോ അധ്യാപകനോ ക്ലാസ് മുറിയിൽ ഉണ്ടായിരുന്നില്ല).
  • Not only the book but also the movie captures the essence of the story. (പുസ്തകം മാത്രമല്ല സിനിമയും കഥയുടെ സാരാംശം ഉൾക്കൊള്ളുന്നു).

Related Questions:

Your pants ...... at the cleaner's.
Swathi together with her friends ..... studying malayalam.
Mathematics ______ his main subject.
Slow and steady ..... the race.
Some of the questions ______ too difficult to comprehend.