App Logo

No.1 PSC Learning App

1M+ Downloads

 താഴെ തന്നിരിക്കുന്നവയിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉൾപ്പെടുന്ന രാജ്യങ്ങൾ ഏതെല്ലാം ?

1.ഇന്ത്യ

2.നേപ്പാൾ

3.ചൈന

4.ശ്രീലങ്ക

A1,2,3

B1,3,4

C1,2,4

D1,2,3,4

Answer:

C. 1,2,4

Read Explanation:

  • ഇന്ത്യ , നേപ്പാൾ , ബംഗ്ലാദേശ് , പാകിസ്ഥാൻ, ഭൂട്ടാൻ, ശ്രീലങ്ക, മാലിദ്വീപ് എന്നിങ്ങനെ ഏഴ് രാജ്യങ്ങൾ ആണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉൾപ്പെടുന്നത്.
  • ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യം ഇന്ത്യയും ഏറ്റവും ചെറിയ രാജ്യം മാലി ദ്വീപും ആണ്.
  • സിന്ധു നദിയാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി.

Related Questions:

The smallest country in the Indian subcontinent is?
The largest country in the Indian subcontinent is?
Great Indian Peninsula ends in Indian Ocean with ____________ being its southernmost tip.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റം ?
ഇന്ത്യന്‍ ഉപദ്വീപിന്റെ തെക്കേയറ്റം ഏതാണ് ?