Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിട്ടുള്ളതിൽ സദിശ അളവുകൾക്ക് ഉദാഹരണം ഏതെല്ലാം ?

1.സമയം

2.വേഗത

3.ത്വരണം

4. ബലം

Aഒന്നും രണ്ടും

Bരണ്ടും മൂന്നും

Cമൂന്നും നാലും

Dരണ്ടും നാലും

Answer:

C. മൂന്നും നാലും

Read Explanation:

  • അളവിനോടൊപ്പം ദിശ കൂടി പ്രതിപാദിക്കേണ്ട അളവുകളാണ് സദിശ അളവുകൾ (vector quantities).

  • സദിശ അളവുകൾക്ക് അളവും ദിശയും ഉണ്ടാകും. ദിശ ആവശ്യമില്ലാത്ത അളവുകളാണ് അദിശ അളവുകൾ (scalar quantities).


Related Questions:

നീളം അളക്കുന്നതിനുപയോഗിക്കുന്ന യൂണിറ്റുകളാണ് താഴെത്തന്നിരിക്കുന്നത്. ഇവയിൽ ഏറ്റവും വലിയ യൂണിറ്റ് ഏത് ?
വായുമലിനീകരണം അളക്കുന്ന യൂണിറ്റ് ?
പവറിന്റെ SI യൂണിറ്റ് :
Fathom is the unit of
What is the SI unit of electrical conductance?