App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.പള്ളിവാസൽ ജലവൈദ്യുത പദ്ധതി കുണ്ടള നദിയിൽ സ്ഥിതി ചെയ്യുന്നു.

2.ചെങ്കുളം ജലവൈദ്യുതപദ്ധതി മുതിരപ്പുഴയിൽ സ്ഥിതി ചെയ്യുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റ്.

Answer:

B. 2 മാത്രം.

Read Explanation:

പള്ളിവാസൽ ജലവൈദ്യുത പദ്ധതിയും മുതിരപ്പുഴയിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്.


Related Questions:

കണ്ണാടിപ്പുഴ ഭാരതപ്പുഴയുമായി ചേരുന്ന സ്ഥലം ഏതാണ് ?
മുക്കാലി തടയണ സ്ഥിതി ചെയ്യുന്ന നദി ഏതാണ് ?
ഭാരതപ്പുഴയെ ശോകനാശിനിപ്പുഴ എന്ന് വിളിച്ചത് ആരാണ് ?
വറ്റിവരണ്ടു പോയ ഏതു പുഴയുടെ നീരൊഴുക്കാണ് അട്ടപ്പാടിയിൽ വീണ്ടെടുത്തുകൊണ്ടിരിക്കുന്നത് ?
മൂന്നാറിൽ സംഗമിക്കുന്ന നദികൾ ?