App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്‌താവന ഏത്?

(i) രാഷ്ട്രപതി പാർലമെന്റിലെ അംഗമാണ്.

(ii) ഉപരാഷ്ട്രപതി പാർലമെൻ്റിലെ അംഗമാണ്.

(iii) ലോകസഭാ സ്‌പീക്കർക്ക് വീറ്റോ അധികാരം ഉണ്ട്

(iv) ഉപരാഷ്ട്രപതിയാകാൻ 30 വയസ്സ് പൂർത്തിയായിരിക്കണം.

Ai

Bii

Ciii

Div

Answer:

A. i

Read Explanation:

  • ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 79 അനുസരിച്ച്, പാർലമെൻ്റിൽ ഹൗസ് ഓഫ് പീപ്പിൾ / ലോക്‌സഭ, കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് / രാജ്യസഭ, ഇന്ത്യൻ പ്രസിഡൻ്റ് എന്നിവ ഉൾപ്പെടുന്നു.
  • ഉപരാഷ്ട്രപതിയാകാൻ 35 വയസ്സ് പൂർത്തിയായിരിക്കണം.

Related Questions:

ഒരു രാജ്യസഭാംഗത്തിന്റെ ഔദ്യോഗിക കാലാവധി ?
മീരാകുമാർ ലോക്സഭയുടെ എത്രാമത്തെ സ്പീക്കർ ആയിരുന്നു?
The Lok Sabha is called in session for at least how many times in a year?
ലോക്സഭാംഗങ്ങൾ രാജിക്കത്ത് സമർപ്പിക്കേണ്ടത് ആർക്കാണ്?
The Parliament can legislate on a subject in the state list _________________ ?