App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ ഉപരാഷ്ട്രപതിമാരെ കാലക്രമത്തിൽ എഴുതുക:

(i) വി.വി. ഗിരി

(ii) ആർ. വെങ്കിട്ടരാമൻ

(iii) ജഗദീപ് ധൻകർ

(iv) മൊഹമ്മദ് ഹമീദ് അൻസാരി

Ai,ii,ii,iv

Bi,ii,iv,iii

Cii,iii,iv,i

Dii,i,iv,iii

Answer:

B. i,ii,iv,iii

Read Explanation:

  • വി.വി. ഗിരി (1967 - 1969)
  • ആർ. വെങ്കിട്ടരാമൻ (1984 -1987)
  • മൊഹമ്മദ് ഹമീദ് അൻസാരി ( 2007-2017)
  • ജഗദീപ് ധൻകർ (2022- )

Related Questions:

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ ചെയർമാനെ നിയമിക്കുന്നത് ?
What is an absolute veto?
പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഒരു ഇന്ത്യൻ പൗരൻറെ പ്രായപരിധി?
രാഷ്ടപതിയുടെ വീറ്റോ അധികാരവുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ ഏതാണ് ?
Who appoints the Chief Justice of the Supreme Court of India?