App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ടർണർ സിൻഡ്രോം പുരുഷന്മാരിൽ മാത്രം കണ്ടുവരുന്ന ജനിതക വൈകല്യമാണ്.
  2. ക്ലീൻ ഫിൽറ്റർ സിൻഡ്രോം സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന ജനിതക വൈകല്യമാണ്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും തെറ്റാണ്.

Answer:

D. രണ്ടു പ്രസ്താവനകളും തെറ്റാണ്.

Read Explanation:

ക്ലീൻ ഫിൽറ്റർ സിൻഡ്രോം :

  • പുരുഷന്മാരിൽ മാത്രം കണ്ടുവരുന്ന രോഗമാണ് ക്ലീൻ ഫിൽറ്റർ സിൻഡ്രോം
  • പുരുഷന്മാരിൽ ലിംഗ ക്രോമസോമിൽ ഒന്നായ X ഒരെണ്ണം കൂടുന്ന അവസ്ഥയാണിത്.
  • ഈ രോഗം ഉള്ള ഒരു പുരുഷൻറെ ശരീരത്തിൽ 47 ക്രോമസോമുകൾ കാണപ്പെടുന്നു.


ടർണർ സിൻഡ്രോം:

  • ടർണർ സിൻഡ്രോം സ്ത്രീകളിൽ മാത്രം കാണപ്പെടുന്ന ജനിതക വൈകല്യമാണ്.
  • 45 ക്രോമസോമുകൾ ആണ് ടർണർ സിൻഡ്രോം ഉള്ള ഒരു സ്ത്രീയിൽ കാണപ്പെടുക.

Related Questions:

"മംഗോളിസ'ത്തിനു കാരണം.
Which of the following is the characteristic feature of Down’s syndrome?
ക്രൊമാറ്റിഡുകളിലെ ഏതെങ്കിലുമൊരു സ്ഥാനത്ത് ഉണ്ടാകുന്ന crossing over, അതിൻറെ സമീപത്ത് മറ്റൊരു സ്ഥാനത്ത്, രണ്ടാമതൊരു crossing over ഉണ്ടാകാനുള്ള സാധ്യത കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്യുന്നതാണ് ____________.
How many genotypes of sickle cell anaemia are possible in a population?
ഡൗൺസ് സിൻഡ്രോം ഉള്ള ആളുകളുടെ ശരിരത്തിലെ ക്രോമസോമുകളുടെ എണ്ണം