App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.മാതൃഭൂമി പത്രം "സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ജിഹ്വ" എന്നറിയപ്പെട്ടിരുന്നു.

2.1930 ആയപ്പോഴേക്കും മാതൃഭൂമി ഒരു ദിനപത്രം ആയി പ്രസിദ്ധീകരിക്കുവാൻ തുടങ്ങി.

A1 മാത്രം ശരി.

B2 മാത്രം ശരി.

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. രണ്ടു പ്രസ്താവനകളും ശരിയാണ്

Read Explanation:

  • മാതൃഭൂമി പത്രം "സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ജിഹ്വ" എന്നറിയപ്പെട്ടിരുന്നു.

  • 1930 ആയപ്പോഴേക്കും മാതൃഭൂമി ഒരു ദിനപത്രം ആയി പ്രസിദ്ധീകരിക്കുവാൻ തുടങ്ങി.


Related Questions:

വാഗ്ഭടാനന്ദൻ ശ്രീനാരായണ ഗുരുവിനെ ആലുവ അദ്വൈത ആശ്രമത്തിൽ വച്ച് കണ്ടുമുട്ടിയ വർഷം ഏത് ?
പഞ്ചമി എന്ന ദളിത് വിദ്യാർത്ഥിനിയെ ഊരൂട്ടമ്പലം സ്കൂളിൽ പ്രവേശിപ്പിക്കു ന്നതിനെ സവർണ സമുദായക്കാർ എതിർത്തതിനെത്തുടർന്നുണ്ടായ പ്രക്ഷോഭം.
'സർവ്വ വിദ്യാധിരാജ' എന്നറിപ്പെടുന്ന സാമൂഹ്യ പരിഷ്‌കർത്താവ് ?
കേരളത്തിലെ വിവേകാനന്ദൻ എന്നറിയപ്പെടുന്നതാര് ?
തിരുവിതാംകൂർ ഈഴവ സഭയുടെ സ്ഥാപകൻ?