App Logo

No.1 PSC Learning App

1M+ Downloads

ഉപ്പു സത്യാഗ്രഹത്തെക്കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ വിലയിരുത്തുക :

1.കെ. കേളപ്പൻ നയിച്ചു 

2.കോഴിക്കോട് മുതൽ പയ്യന്നൂർ കടപ്പുറം വരെ

3.1930 ൽ നടന്നു 

4.വൈക്കം സത്യാഗ്രഹത്തിന്റെ തുടർച്ചയായാണ് പയ്യന്നൂരിൽ നടന്ന ഉപ്പുസത്യാഗ്രഹം

5.നൂറോളം സ്വാതന്ത്ര്യസമരസേനാനികളാണ് പങ്കെടുത്തത് 

 

A1, 2, 3 പ്രസ്താവനകൾ ശരിയാണ്

B1, 2, 5 പ്രസ്താവനകൾ ശരിയാണ്

C2, 3, 4 പ്രസ്താവനകൾ ശരിയാണ്

Dഎല്ലാ പ്രസ്താവനകളും ശരിയാണ്

Answer:

A. 1, 2, 3 പ്രസ്താവനകൾ ശരിയാണ്

Read Explanation:

1930-ൽ ആണ് ഗാന്ധിയുടെ നേതൃത്വത്തിൽ ഉപ്പു സത്യാഗ്രഹം നടന്നത്. അതിന് സമാന്തരമായി 1930-ൽ തന്നെയാണ് കേരളത്തിലും ഉപ്പു സത്യാഗ്രഹങ്ങൾ നടന്നത്. കേരളത്തിലെ പ്രധാന ഉപ്പു സത്യാഗ്രഹം നടന്നത് ഗാന്ധിയനായ കെ. കേളപ്പന്റെ നേതൃത്വത്തിലായിരുന്നു.കെ കേളപ്പൻ നയിച്ച ഉപ്പു സത്യാഗ്രഹ ജാഥയിൽ അദ്ദേഹമടക്കം 33 പേരാണ് ഉണ്ടായിരുന്നത്.


Related Questions:

1928 ൽ പയ്യന്നൂരിൽ വെച്ച് നടന്ന കെ.പി.സി.സി സമ്മേളനത്തിന്റെ അധ്യക്ഷൻ ആര്?
1932 ൽ കോഴിക്കോട് നടന്ന കെ പി സി സി സമ്മേളനത്തിൽ അധ്യക്ഷൻ ആരായിരുന്നു ?
കേളേത്തിലെ ഉപ്പു സത്യാഗ്രഹം നയിച്ചതാരാണ്?
കേരളത്തിൽ ഉപ്പു സത്യാഗ്രഹം നടന്നതിന്റെ പ്രധാന വേദി :
രണ്ടാം മലബാർ കോൺഗ്രസ് സമ്മേളനം നടന്ന വർഷം ഏത് ?