App Logo

No.1 PSC Learning App

1M+ Downloads

കപടഫലങ്ങളിൽ ഉൾപ്പെടാത്ത ഫലം ഏത് ?

  1. ആപ്പിൾ
  2. മാങ്ങ
  3. കശുമാങ്ങ
  4. സഫർജൽ

Aആപ്പിൾ

Bമാങ്ങ

Cകശുമാങ്ങ

Dസഫർജൽ

Answer:

B. മാങ്ങ

Read Explanation:

കപടഫലങ്ങൾ:

ചില സസ്യങ്ങളിൽ പൂഞെട്ട്, പുഷ്പാസനം തുടങ്ങിയ ഭാഗങ്ങൾ വളർന്ന് ഫലം പോലെയാവുന്നു. ഇവയാണ് കപടഫലങ്ങൾ.


ഉദാഹരണങ്ങൾ:

  • കശുമാങ്ങ - പൂഞെട്ട് വളർന്നത്
  • ആപ്പിൾ, സഫർജൽ - പുഷ്പാസനം വളർന്നത്

Related Questions:

കോർക്ക് കോശങ്ങൾക്ക് പകരം, ഫെല്ലോജൻ ചിലയിടങ്ങളിൽ പുറത്തേക്ക് അടുക്കി ക്രമീകരിച്ചിരിക്കുന്ന പാരൻകൈമാ കോശങ്ങളെ നിർമ്മിക്കുന്നു. ഈ പാരൻകൈമാ കോശങ്ങൾ ഉപരിവൃതി കോശങ്ങളെ പൊട്ടിച്ച് ലെൻസിൻ്റെ ആകൃതിയിലുള്ള വിടവുകൾ ഉണ്ടാക്കുന്നു. ഈ വിടവുകൾ എന്ത് പേരിലാണ് അറിയപ്പെടുന്നത്?
സങ്കരയിനങ്ങളിൽ (Hybrids) മാതാപിതാക്കളെക്കാൾ മികച്ച സ്വഭാവങ്ങൾ കാണിക്കുന്ന പ്രതിഭാസം എന്താണ് അറിയപ്പെടുന്നത്?
ആസ്തമ രോഗത്തിന് ഉപയോഗിക്കുന്ന എഫിഡ്രിൻ എന്ന മരുന്ന് ഉല്പാദിപ്പിക്കുന്നത് :
What is the first step in the process of plant growth?
Cedrus have ________