Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ നൽകിയിട്ടുള്ള ജോഡികളിൽ നിന്നും തെറ്റായി രേഖപ്പെടുത്തിയ ജോഡിയെ കരണ്ടത്തുക.

(i) അലൂമിനിയം - ബോക്സൈറ്റ്

(ii) ഇരുമ്പ് - ക്രയോലൈറ്റ്

(iii) സിങ്ക് - കലാമിൻ

(iv) കോപ്പർ - കൂപ്രൈറ്റ്


A(i)

B(ii)

C(iii)

D(iv)

Answer:

B. (ii)

Read Explanation:

  • ബോക്‌സൈറ്റിനെ പോലെ തന്നെ അലുമിനിയത്തിന്റെ അയിരാണ് ക്രയോലൈറ്റ്.
  • ഇരുമ്പിൻ്റെ ഏറ്റവും പ്രധാനപ്പെട്ട അയിരാണ് ഹേമറ്റൈറ്റ്.

Related Questions:

താഴെപ്പറയുന്നവയിൽ ഏതു ജോഡികളാണ് ഡയഗണൽ റിലേഷൻഷിപ്പ് കാണിക്കുന്നത് .
താഴെ പറയുന്നവയിൽ ഹെട്രോസൈക്ലിക് അരോമാറ്റിക് സംയുക്തമാണ് .
താഴെപ്പറയുന്നവയിൽ ഏതിനാണ് ഏറ്റവും ഉയർന്ന മെൽറ്റിംഗ് പോയിന്റ് ?
Darwin finches refers to a group of
സിലിക്കേറ്റിന്റെ ബേസിക് സ്ട്രക്ച്ചറൽ യൂണിറ്റ്