App Logo

No.1 PSC Learning App

1M+ Downloads

താമരശ്ശേരി ചുരവും ആയി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏത് ?

1.വയനാട് ചുരം എന്നും താമരശ്ശേരി ചുരം അറിയപ്പെടുന്നു.

2.വയനാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയപാത  NH 766 ആണ്.

A1 മാത്രം

B2 മാത്രം

C1ഉം 2ഉം

Dരണ്ടു പ്രസ്താവനകളും ശരി.

Answer:

D. രണ്ടു പ്രസ്താവനകളും ശരി.

Read Explanation:

കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന പശ്ചിമഘട്ട മലമ്പാതയാണ്‌ താമരശ്ശേരി ചുരം.വയനാട് ചുരം എന്നും താമരശ്ശേരി ചുരം അറിയപ്പെടുന്നു.വയനാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയപാത NH 766 ആണ്.


Related Questions:

കേരളത്തിലെ ഏക ഡ്രൈവ്-ഇൻ-ബീച്ച് ?
What is a low-lying area 300 m to 600 m above sea level called?
The first biological park in Kerala is?
സമുദ്രനിരപ്പിൽ നിന്ന് 250 അടിയിൽ കൂടുതൽ ഉയരമുള്ള പ്രദേശമാണ്?

കേരളത്തിലെ തീരപ്രദേശത്തിൻ്റെ പ്രത്യേകത/കൾ താഴെ കൊടുത്തിരിക്കുന്ന പ്രസ്‌താവനയിൽ നിന്ന് ശരിയായത് കണ്ടെത്തുക

  1. ഉപ്പ് രസമുള്ള എക്കൽമണ്ണ്
  2. സഹ്യപർവ്വതനിരയുടെ ഭാഗം
  3. റബ്ബർ ധാരാളമായി കൃഷിചെയ്യുന്ന സ്ഥലം
  4. സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന പ്രദേശം