App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന യൂണിറ്റുകൾ ശ്രദ്ധിക്കുക .

i.ഫെർമി

ii.ആങ്‌സ്ട്രം

iii.അസ്ട്രോണമിക്കൽ യൂണിറ്റ്

iv. പ്രകാശവർഷം

Aഎല്ലാം ദൂരത്തിന്റെ യൂണിറ്റുകളാണ്

Bഎല്ലാം സമയത്തിന്റെ യൂണിറ്റുകളാണ്

Ci,ii,iii ദൂരത്തിന്റെ യൂണിറ്റുകളും iv സമയത്തിന്റെ യൂണിറ്റുകകളുമാണ്

Dii,iii ദൂരത്തിന്റെ യൂണിറ്റുകളും i,iv സമയത്തിന്റെ യൂണിറ്റുകകളുമാണ്

Answer:

A. എല്ലാം ദൂരത്തിന്റെ യൂണിറ്റുകളാണ്

Read Explanation:

ദൂരത്തിന്റെ യൂണിറ്റുകളാണ് : i.ഫെർമി ii.ആങ്‌സ്ട്രം iii.അസ്ട്രോണമിക്കൽ യൂണിറ്റ് iv. പ്രകാശവർഷം


Related Questions:

What kind of lens is used by short-sighted persons?
Which of the following is correct about the electromagnetic waves?
The slope of a velocity time graph gives____?
______ instrument is used to measure potential difference.
താഴെപ്പറയുന്നവയിൽ പ്രവൃത്തിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം ?