App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളുടെ കാലഗണന ക്രമം ഏതാണ് ?

i) കുറിച്യ ലഹള

ii) ആറ്റിങ്ങൽ ലഹള

iii)ശ്രീരംഗപട്ടണം ഉടമ്പടി

iv) വേലുത്തമ്പി ദളവയുടെ രക്തസാക്ഷിത്വം

Aiii,iv,ii,i

Bi,iii,ii,iv

Cii,iii,iv,i

Div,ii,iii,i

Answer:

C. ii,iii,iv,i

Read Explanation:

  • ആറ്റിങ്ങൽ കലാപം : 1721
  • ശ്രീരംഗപട്ടണം ഉടമ്പടി : 1792
  • വേലുത്തമ്പി ദളവയുടെ രക്തസാക്ഷിത്വം : 1809
  • കുറിച്യ ലഹള :1812

Related Questions:

അവർണ്ണ സ്ത്രീകൾക്ക് വസ്ത്രധാരണത്തിനും സ്വർണ്ണാഭരണം അണിയുന്നതിനും ഉള്ള അവകാശത്തിനായി സമരം നടത്തിയത് :
ബ്രിട്ടീഷ് ആധിപത്യത്തിന് എതിരായി കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം?
പഴശ്ശി രാജയുടെ രാജവംശം സ്ഥാപിച്ചത് :
പഴശ്ശിരാജ മരണപ്പെട്ട വർഷം?
Paliam satyagraha was a movement in :