App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നതിൽ ഭാരതപ്പുഴയിൽ നിർമ്മിച്ചിട്ടുള്ള അണക്കെട്ട് ഏതൊക്കെയാണ് ? 

  1. മംഗലം
  2. ചുള്ളിയാർ
  3. പോത്തുണ്ടി
  4. വാളയാർ

A1 , 3

B2 , 4

C1 , 4

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ഭാരതപ്പുഴ

  • ഉത്ഭവസ്ഥാനം - ആനമല
  • ആകെ നീളം - 209 കി. മീ
  • കേരളത്തിന്റെ നൈൽ എന്നറിയപ്പെടുന്നു
  • ഒഴുകുന്ന ജില്ലകൾ - പാലക്കാട് ,മലപ്പുറം ,തൃശ്ശൂർ
  • ശോകനാശിനിപ്പുഴ എന്നാറിയപ്പെടുന്നു
  • നിള,പേരാർ ,പൊന്നാനിപ്പുഴ എന്നും അറിയപ്പെടുന്നു
  • പോഷകനദികൾ - തൂതപ്പുഴ ,ഗായത്രിപ്പുഴ ,കൽപ്പാത്തിപ്പുഴ ,കണ്ണാടിപ്പുഴ

ഭാരതപ്പുഴയിൽ നിർമ്മിച്ചിട്ടുള്ള അണക്കെട്ടുകൾ

  1. മംഗലം ഡാം
  2. ചുള്ളിയാർ ഡാം
  3. പോത്തുണ്ടി ഡാം
  4. വാളയാർ ഡാം
  5. മലമ്പുഴ ഡാം
  6. മീങ്കര ഡാം
  7. കാഞ്ഞിരപ്പുഴ ഡാം

Related Questions:

തേക്കടി തടാകത്തിന് രൂപം നൽകുന്ന അണക്കെട്ട് ഏത്?
ഏതു നദിയിലെ വെള്ളമാണ് ഷോളയാർ ഡാമിൽ സംഭരിക്കുന്നത്?
Idukki Dam is built in the river :
തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ കുടിവെള്ള വിതരണത്തിനായി നിർമ്മിച്ചിട്ടുള്ള കേരളത്തിലെ അണക്കെട്ട് ഏതാണ് ?

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.മുല്ലപ്പെരിയാർ പാട്ടക്കരാർ ഒപ്പുവെച്ച വർഷം 1887 ആണ്.

2.മുല്ലപ്പെരിയാർ ഡാമിന്റെ പണി തുടങ്ങിയവർഷം 1886 ആണ്.

3.999 വർഷത്തേക്കാണ് മുല്ലപ്പെരിയാർ പാട്ടക്കരാർ ഒപ്പുവച്ചത്.

4.മുല്ലപ്പെരിയാർ പാട്ടക്കരാർ തയ്യാറാക്കിയ സമയത്തെ തിരുവിതാംകൂർ രാജാവ്
സ്വാതി തിരുനാൾ ആയിരുന്നു.