Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ 'a' വിഭാഗത്തിലെ ബന്ധം മനഃസിലാക്കി 'b' വിഭാഗം ഉത്തരം കണ്ടെത്തുക :

(i) a. കാൻപൂർ : നാനാ സാഹിബ്

b. ആറ : _________

(ii) a. ഡൽഹി : ബഹദൂർ ഷാ

b. ബരൗട്ട് : _________

A(i) ഷാ മൽ, (ii) മംഗൽ പാണ്ഡെ

B(i) മൗലവി അഹമ്മദുള്ള ഷാ, (ii) കൻവാർ സിംഗ്

C(i) കൻവാർ സിംഗ്, (ii) ഷാ മൽ

D(i) വാജിദ് അലി ഷാ, (ii) ഗോനു

Answer:

C. (i) കൻവാർ സിംഗ്, (ii) ഷാ മൽ

Read Explanation:

1857 ലെ കലാപം

  • 1857 മെയ് 10 ന് ഉത്തർപ്രദേശിലെ മീററ്റിൽ ആണ് കലാപം ആരംഭിച്ചത് . 
  • "ശിപായി ലഹള" , "ഡെവിൾസ് വിൻഡ് "തുടങ്ങിയ വിശേഷണങ്ങളിൽ അറിയപ്പെടുന്നു .
  • നാടുകടത്തപ്പെട്ട രാജാവ് : ബഹദൂർഷാ സഫർ . 
  • വിപ്ലവത്തിന്റെ ചിഹ്നം : താമരയും ചപ്പാത്തിയും .
  • വിപ്ലവ സമയത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ  : കാനിംഗ് പ്രഭു . 
  • വിപ്ലവത്തിന്റെ ബ്രിട്ടീഷ് സൈനിക തലവൻ  : കോളിൻ കാംബേൽ . 

പ്രധാന സ്ഥലങ്ങളും നേതാക്കളും

  • ഝാൻസി ,ഗ്വാളിയോർ - റാണി ലക്ഷ്മി ഭായി (മണികർണിക )
  • ബീഹാർ(ആറ) ,ജഗദീഷ് പൂർ - കൻവർ സിംഗ് 
  • ലക്നൌ ,ആഗ്ര ,ഔദ്  - ബീഗം ഹസ്രത്ത് മഹൽ
  • ഡൽഹി - ജനറൽ ബക്ത് ഖാൻ ,ബഹാദൂർഷ രണ്ടാമൻ . 
  • കാൺപൂർ - നാനാസാഹിബ് (ധോണ്ഡു പന്ത് ),താന്തിയാ തോപ്പി (രാമചന്ദ്ര പാണ്ഡു രംഗ് )
  • മീററ്റ് - ഖേദം സിംഗ് 
  • ആസ്സാം -ദിവാൻ മണി റാം 
  • ഫൈസാബാദ് -മൌലവി അഹമദുള്ള 
  • ബരൗട്ട് : ഷാ മൽ
  • ബറേലി - ഖാൻ ബഹാദൂർ  

Related Questions:

ആൾ ഇൻഡ്യാ കോൺഗ്രസ്സ് കമ്മറ്റി ചരിത്ര പ്രസിദ്ധമായ ക്വിറ്റ് ഇന്ത്യാ പ്രമേയം പാസ്സാക്കിയ തീയ്യതി :
ക്രിസ്ത്യൻ മിഷനറിമാർക്ക് തങ്ങളുടെ മതം പ്രചരിപ്പിക്കുവാനും ഇംഗ്ലീഷ് ഭാഷ പ്രചരിപ്പിക്കുവാനും അനുമതി നൽകിയ നിയമം ഏത് ?
Who was the Chairman of the Partition Council?
In which country was Bahadur Shah II exiled by the British after the end of war of independence?
Lord Cornwallis introduced the Permanent Land Settlement in Bengal in :